@abidthangal4449

ഇത് ചില നരമ്പ് രോഗികൾക്കു വേണ്ടി മാത്രം ഉണ്ടാക്കിയ വീഡിയോ ആണ്. ഇതിൽ ഒരു സത്യവും ഇല്ല. സിസി cemara ഉള്ളത് ഡോക്ടർക്കു അറിയാം. പിന്നേ മനഃപൂർവം ഓവർ കോട്ട് കൈയിൽ പിടിച്ച് കൊണ്ട് റൂമിൽ നിന്ന് പുറത്തു ഇറങ്ങുക. തീർന്നില്ല ഒരു രോഗിയെ പരിശോധിക്കുന്നതിന് മുമ്പ് കൂട്ടുകാരനെ ഗുളിക വാങ്ങാൻ അയക്കുക. എന്താ ഇത്. വിടുമ്പോൾ വല്ല സത്യവും വേണം. എല്ലാവരും പൊട്ടന്മാർ എന്ന് വിചാരിക്കരുത്. ഇത് കാരണം എല്ലാ ഡോക്ടർമാരും ഇത് പോലെ ആയിരിക്കും എന്ന് തെറ്റിദ്ധരിച്ചാൽ അതിന്നു ഉത്തരവാദി ഈ ഉടായിപ്പ് വീഡിയോ ഉണ്ടാക്കിയ ആളും അതിന് നല്ല മസാല ചേർത്ത യു ടൂബ്റും ആണ്. ഇത് കണ്ടവരും എനി കാണുന്നവരും ഒന്ന് ചിന്ദിക്കണേ.

@ShanPushpan

അകത്ത് എന്താണ് നടന്നത് എന്ന് താൻ ഇത്ര കൃത്യമായി എങ്ങനെ മനസ്സിലാക്കി😂😂😂😂😂

@jaihind637

അളിയാ എന്തെങ്കിലും കൂലിപ്പണിയെടുത്ത് ജീവിക്ക് ട്ടൊ

@balant.v1862

❤ ഇത് തന്റെ പണിയാണ് ഞരമ്പ് രോഗി

@AboosalamKoya

ഇയാൾ തെറ്റിദ്ധരിക്കുകയാണ്. ഒരാളെ കുറിച്ചും ഇങ്ങനെ തെറ്റിദ്ധരിച്ച് വിഡിയോ ഇറക്കുന്നത് ശരി അല്ല.

@goldentunes1218

അവർ മിടുക്കിത്തന്നെ. നിങ്ങൾക്കെന്നാ പ്രശ്നം 😄🤣

@Trust______me-d7h

AA രോഗി ഇജ്ജ് ആണോ എന്ന് സംശയം😂😂

@DivakaranMn

ഇതിൽ ഡോക്ടറുടെ ഭാഗത്ത് ഒരു അപാകതയും കാണുന്നില്ല. അവന്റെ ഏത് ഭാഗത്ത് എന്ത് അസുഖത്തിനാണ് വന്നത് എന്ന് അവന് അല്ലേ അറിയൂ.. ഇത് സംപ്രഷണം ചെയ്ത തനിയ്ക്കാണ Treat ment വേണ്ടത്. തില്ലാ തനിയ്ക്കാണ് കുത്തി കഴപ്പിന്റെ അസുഖം കൂടുതൽ ഉള്ളത് എന്ന് തോന്നുന്നു.😂

@abdulsathar2197

നീ പറയുന്നത് എന്താണ് സത്യം നീ നേരിൽ കണ്ടോ  വെറുതെ ഓരോന്നും വേലീച്ച് കെട്ടി പറയരുത്

@JaleelAbbas-nr4xl

ഇത് ഫേക്ക് ആണ് കുറെ വീഡിയോ ഇപ്പോൾ ഇങ്ങനെ ഇറ ങ്ങുന്നു ണ്ട്

@thomas-on3do

ഇവൻ ഞരമ്പൻ എന്നു പ്രത്യേകം എടുത്തു പറയണ്ട

@My_world2233

നിൻ്റെ mind set നിൻ്റെ മുഖം കാണുമ്പോ മനസ്സിലാകും😂

@xuv6665

ഇത്ര ദാരിദ്ര്യം പിടിച്ച ഡോക്ടർ ഏതാ. പോടോ ചെലക്കാതെ

@asharafthali

ഉടയിപ്പ് 😂😂😂😂

@abdulazeez5833

ഇത് സത്യം അറിഞ്ഞിട്ടാണാ പറയുന്നത്

@ratheeshrratheesh3115

സത്യാവസ്ഥ അറിയാതെ നീ   വെറുതെ ഓരോന്ന്   പറയരുത്   bro... അകത്ത്   എന്താ   നടന്നതെന്നു   ആർക്കും അറിയില്ലല്ലോ   ഊഹിക്കാൻ മാത്രമല്ലേ   പറ്റൂ

@bijumathai5758

ഇവനെ എന്താ പറയുക..... 😅

@ShaijuShaijuramanan

ഹിന്ദി തുണ്ട് വെബ്സീരീസ് 😂

@NasifKhan-m6c

ഡോക്ടർ സൂപ്പറാ 😂😂😂

@monichanbaby6582

ഈ ലോകത്ത് വേറെ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നു അതൊന്നും പറയാതെ കേട്ടുകേൾവി പോലും ഇല്ലാത്ത കഥയും പറഞ്ഞോണ്ടു വന്നിരിക്കുന്നു