അരി വാങ്ങാൻ റേഷന്കടയിൽ നിൽക്കുമ്പോഴാണ് വയലാറിന്റെ ആ പാട്ട് കേൾക്കുന്നത് | Vayalar | Gireesh Puthenchery | Lyricist and poet Music:
വി ദക്ഷിണാമൂർത്തി
Lyricist:
വയലാർ രാമവർമ്മ
Singer:
കെ ജെ യേശുദാസ്
Film
കാവ്യമേള #kairalitv #kairalinews
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ
പുഷ്പിത വനഹൃദയങ്ങളിലൂടെ
സ്വപ്നഹംസ രഥമേറി (പുഷ്പിത..)
കലയുടെ ഹിമാവാഹിനികള്‍ നിന്നെ
കാണാനലയുകയല്ലോ
കാണാനലയുകയല്ലോ
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ
നിത്യ വസന്തം ...നര്‍ത്തനമാടും ...
നിന്‍ തിരു സന്നിധിയില്‍ ...
വിശ്വ സൌന്ദര്യം ...വീണമീട്ടുമീ...
വിളക്കുമാടപ്പടവില്‍ ...
നിത്യ വസന്തം നര്‍ത്തനമാടും
നിന്‍ തിരുസന്നിധിയില്‍
വിശ്വ സൌന്ദര്യം വീണമീട്ടുമീ
വിളക്കുമാടപ്പടവില്‍
ആത്മഗീതാഞ്ജലിയുമായ് നില്‍ക്കുമൊ-
രന്ധഗായകനല്ലോ ഞാന്‍
അന്ധ ഗായകനല്ലോ ഞാന്‍
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ - നിൻ
സ്വര്‍ണ്ണ സിംഹാസനമെവിടെ...
Kairali TV
Subscribe to Kairali TV YouTube Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News YouTube Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actio
コメント